പ്രതിഷ്ഠാ ദിന ഉത്സവം നാളെ തുങ്ങും

Thursday 4 February 2016 10:47 pm IST

ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം നാളെ ആരംഭിക്കും. നാളെ രാവിലെ 10ന് നടതുറക്കലും സ്റ്റേജ് സമര്‍പ്പണവും 7ന് രാവിലെ 8മുതല്‍ ഏരുവേശ്ശി പാടിക്കുറ്റി ക്ഷേത്ര പാരായണ സമിതിയുടെ പാരായണം, വൈകുന്നേരം 5ന് കലവറ നിറക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് പയ്യാവൂര്‍ ഗോപാലകൃഷ്ണ മാരാരുടെ തായമ്പക, രാത്രി 7ന് നൃത്ത നൃത്യങ്ങള്‍, 8ന് രാവിലെ തന്ത്രി ഇടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍, ധര്‍മ്മ ശാസ്ത്ര സഹസ്ര നാമ പുഷ്പാഞ്ജലി എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.