ജന്മഭൂമി പ്രസിദ്ധീകരണങ്ങള്‍ പ്രകാശനം ചെയ്തു

Saturday 8 April 2017 10:36 pm IST

കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയ്ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണ സമ്മേളനവേദിയില്‍ ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങള്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ പ്രകാശനം ചെയ്തു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള രചിച്ച് അന്‍പതാമത് പുസ്തകമായ 'നേര്‍മുറികള്‍', ജന്മുഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്റെ 'മറുപുറം', ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാറിന്റെ 'മോദിയുടെ മനസിലുള്ളത്' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.