ഭാരവാഹികളെ തെരഞ്ഞെടുത്തു

Friday 5 February 2016 10:01 pm IST

കണ്ണൂര്‍: സേവാഭാരതി കക്കാട് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.ആര്‍.സോമസുന്ദര പണിക്കര്‍ (പ്രസിഡണ്ട്), പി.പി.സുനില്‍കുമാര്‍, പി.ജയദീപ് (വൈസ് പ്രസിഡണ്ടുമാര്‍), എം.കെ.രാജീവന്‍ (ജനറല്‍ സെക്രട്ടറി), പി.എം.മോഹനന്‍, എം.സുരേഷ് ബാബു, ടി.കെ.ശ്രീജിത്ത് (സെക്രട്ടറിമാര്‍), പി.സഞ്ജയ് പ്രഭു (ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.