ട്രെയിന്‍ റൂട്ടില്‍ മാറ്റം

Saturday 6 February 2016 4:17 am IST

തിരുവനന്തപുരം: കന്യാകുമാരി ബാംഗ്ലൂര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെതുടര്‍ന്ന് ട്രെയിന്‍ റൂട്ടുകളില്‍ മാറ്റം. ഇന്നലെ പുറപ്പെട്ട മുംബൈ-സിഎസ്ടി നാഗര്‍കോവില്‍ എക്‌സ്പ്രസ് കൃഷ്ണരാജപുരം, ഹൊസൂര്‍, ധര്‍മ്മപുരി, ഓമല്ലൂര്‍ വഴി സഞ്ചരിക്കും. ബാംഗ്ലൂര്‍ കൊച്ചുവേളി എക്‌സ്പ്രസും ഇതേ റൂട്ടിലൂടെയാവും സഞ്ചരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.