മാലം: 1505-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടവും എന്‍എസ്എസ് താലൂക്ക് യൂണിയന് സെക്രട്ടറി എ.എം.രാധാകൃഷ്ണന് നായര്‍ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് ആര്.സര്‍ജു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ലിസ്സി ബേബിച്ചന്, അമ്പിളി മണിക്കുട്ടന്, ബിജു തോമസ്, ആനിയമ്മ ചാക്കോ, യൂണിയന് കമ്മറ്റിയംഗം വേണു പരമേശ്വരന്, കരയോഗം സെക്രട്ടറി സുനീഷ് സി.എന്‍, രാധാ സുരേഷ്, രാമചന്ദ്രന് നായര്‍ ഉപാസന, പ്രവീണ്‍ ഉള്ളാട്ട്, രോഷ്ണി ചെറിയാന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: