പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം

Tuesday 9 February 2016 1:45 pm IST

പുല്ലൂര്‍: പുല്ലൂര്‍ കരക്കക്കുണ്ട് ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം 9,10,11 തീയ്യതികളില്‍ നടക്കും. 9ന് രാവിലെ ഗണപതിഹോമം, 9.30ന് കലവറനിറക്കല്‍, ഉച്ചക്ക് അന്നദാനം, വൈകുന്നേരം 6.30ന് തിരുവാതിര, 7.30ന് ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് വില്‍കലാമേള. 10ന് വൈകുന്നേരം 4ന് ദൈവത്തെ മലയിറക്കല്‍, 6ന് ഭജന, 7ന് അന്തിവെള്ളാട്ടം, തുടര്‍ന്ന് അന്നദാനം, രാത്രി 10.30ന് സന്ധ്യാവേല, 11ന് കളിക്കപ്പാടട്, 11.30ന് എഴുന്നള്ളിപ്പ്, വെള്ളകെട്ടല്‍. 11ന് പുലര്‍ച്ചെ 4ന് കരിമരുന്ന് പ്രയോഗം, തുടര്‍ന്ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.