വെള്ളമില്ല: ജില്ലാ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍

Tuesday 9 February 2016 10:32 pm IST

കണ്ണൂര്‍: ജലിവരണം താറുമാറായതോടെ ജില്ലാആശുപ്രതിയില്‍ ചികിത്സയില്‍ കിടക്കു രോഗികളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി. രണ്ട് ദിവസമായി ജലവിതരണം സുഗമമായി നടക്കുന്നില്ല. ഇതുമൂലം ആശുപത്രിയിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 24 മണിക്കൂറും മുടങ്ങാതെ ഇവിടെ ജലവിതരണം നടന്നിരുന്നുവെങ്കിലും ഒരു ജീവനക്കാരനെ ആശുപത്രി സൂപ്രണ്ട് പുറത്താക്കിയതോടെയാണ് ജലവിതരണം തടസ്സപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.