പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നാളെ സമാപിക്കും

Thursday 11 February 2016 10:20 am IST

പൊയിനാച്ചി: പൊയിനാച്ചി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ 5 മുതല്‍ വിവിധ പൂജാകര്‍മ്മങ്ങള്‍, ഉച്ചക്ക് അന്നദാനം, വൈകുന്നേരം 6ന് ഭജന, രാത്രി 9ന് മാജിക് സില്‍സില. നാളെ രാവിലെ 4.30ന് ഹരിനാമകീര്‍ത്തനം, 6ന് ഗണപതിഹോമം, 9.16 നും 10.24നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ, തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം, 11ന് ആദ്ധ്യാത്മിക പ്രഭാഷണം, ഉച്ചക്ക് അന്നദാനം, 3ന് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം 5ന് ഭജന, 6ന് ആദ്ധ്യാത്മികപ്രഭാഷണം, രാത്രി 8ന് ശ്രീഭൂതബലി ഉത്സവം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.