കുറ്റിക്കാട്ടൂര്‍: പൈങ്ങോട്ടുപുറം ആനശ്ശേരി ശ്രീ കണ്ടത്ത് രാമന് ക്ഷേത്രത്തിലെ തിറ-താലപ്പൊലി മഹോത്സവം 12ന് ആഘോഷിക്കും. കലശം വരവ്, അന്നദാനം, വെള്ളാട്ട്, ആഘോഷവരവ്, തായമ്പക, കോല്‍ക്കളി, താലപ്പൊലി, ഗുരുതിയാട്ടം, കരിമരുന്ന് പ്രയോഗം, തിറയാട്ടം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: