ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍

Thursday 11 February 2016 8:56 pm IST

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രംസിംഗെ ഇന്ന് കൊച്ചിയിലെത്തും. രാവിലെ 8.45ന് കൊളമ്പോയില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രിയും ഭാര്യ പ്രൊഫ.മൈത്രി വിക്രംസിംഗെയും അവിടെ നിന്ന് ഗുരുവായൂര്‍ക്ക് പോകും. വൈകിട്ട് 4.15ന് സംഘം കൊളമ്പോയ്ക്ക് മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.