പയ്യന്നൂര്‍: പയ്യന്നൂരിലെ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മനോവീര്യം തകര്‍ക്കുന്നതരത്തില്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് നേരെ ബോംബെറിഞ്ഞവരെ പിടികൂടാന്‍ ഇപ്പോഴത്തെ അന്വേഷണം അപര്യാപ്തമാണെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടുന്നതിനും സമാധാനം പുലര്‍ത്തുന്നതിനും കേസ് എന്‍ഐഎക്ക് വിടണമെന്നും സുരേഷ് കേളോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പയ്യന്നൂര്‍ മേഖലാപ്രവര്‍ത്തകയോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ബെജിപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് എം.പി.രവീന്ദ്രന്, ഗംഗന് തായിനേരി, കരിപ്പത്ത് നാരായണന്, വിനോദ് കൗവ്വായി, കെ.വി.ദിനേശന്, മധു കൗവ്വായി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: