തലശ്ശേരി: ഗവ:ബ്രണ്ണന്‍ കോളേജില്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 3 വരെ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന് കലോത്സവത്തിന്റെ ലോഗോ സംഗീത സംവിധായകന് വീ.ടി. മുരളി സര്‍വ്വകലാശാല യൂണിയന് ചെയര്മാന് ദിഷ്ണ പ്രസാദിന് നല്കി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയര്മാന് പ്രൊഫസര്‍ വത്സലന്‍, കണ്‍വീനര്‍ മുഹമ്മദ് അഫ്സല്, സര്‍വ്വകലാശാല യൂണിയന് ജനറല്‍ സെക്രടറി എം.വി.രതീഷ്, സര്‍വ്വകലാശാല യൂണിയന് വൈസ് ചെയര്മാന് പ്രണവ് രാജ്, മുഹമ്മദ് സിറാജ്, പി.എം.അഖില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: