ബെംഗളരൂ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ വാച്ച് വിവാദത്തില്‍. 70 ലക്ഷം രൂപയുടെ വാച്ചാണ് കര്‍ണ്ണാടക മുഖ്യന് ധരിക്കുന്നത്. കഴിഞ്ഞ ദിവസം മുന്‍മുഖ്യമന്ത്രിയും ദള്‍ നേതാവുമായ കുമാരസ്വാമിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മോദി പത്തു ലക്ഷത്തിന്റെ കോട്ടിട്ടെന്നു പറഞ്ഞ് വ്യാജപ്രചാരണം നടത്തുന്നവര്‍ക്ക് ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല.
70 ലക്ഷത്തിന്റെ വാച്ചുവാര്ത്ത ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: