കാസര്‍കോട്: പെന്‍ഷനേഴ്സ് സംഘ് ജില്ലാ കമ്മറ്റി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ യോഗ ക്ലാസ്സ് സംഘടിപ്പിക്കുന്നു. 18, 19, 20 തീയ്യതികളില്‍ വൈകുന്നേരം 5 മണിമുതല്‍ 6 മണിവരെ കുഡ്ലു ഗോപാല കൃഷ്ണ ഹാളിലാണ് ക്ലാസ്സ്.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: