മുഹമ്മ: സുസ്ഥിരകാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി കലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആയിരം ജൈവ കൃഷിത്തോട്ടങ്ങള്‍ ഒരുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് വി.ടി. അജയകുമാര്‍, ജനറല്‍ കണ്‍വീനര്‍മാരായ എ. എം. ഹനീഫ്, പി. തങ്കമണി എന്നിവര്‍ അറിയിച്ചു. ജനങ്ങളുടെ ആരോഗ്യവും വിഷരഹിത ഭക്ഷണവും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: