കോടതിയെ സമീപിക്കും ഹിന്ദുഐക്യവേദി

Sunday 14 February 2016 9:33 pm IST

തിരുവല്ല: മതപരിവര്‍ത്തനം ആഹ്വാനം ചെയ്ത് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ തുടര്‍ച്ചയായി നടക്കുന്ന സുവിശേഷക സംഘത്തിന്റെ പരിപാടികളില്‍ ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു. വിവിധ മേഖലകളില്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോട് നടക്കുന്ന മതപരിവര്‍ത്തന പരിപാടികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍സെക്രറി സുരേഷ് പന്തളം,താലൂക്ക് സമിതി നേതാക്കളായ പെരിങ്ങര പ്രമോദ് രാമചന്ദ്രന്‍,കടപ്ര ശശികുമാര്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.