ന്യൂദല്‍ഹി: ദല്‍ഹി പട്യാലഹൗസ് കോടതി വളപ്പിലെ സംഭവങ്ങളില്‍ സുപ്രീം കോടതി അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അഞ്ചംഗ അഭിഭാഷക സമിതിയെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി പട്യാല ഹൗസ് കോടതിവളപ്പിലേക്ക് അയച്ചു.
കപില്‍ സിബല്‍, രാജീവ് ധവാന്, എ.ഡി.എന്‍ റാവു, ദുഷ്യന്ത് ദാവെ, ഹിരേണ്‍ റാവത്ത് എന്നിവരാണ് അഭിഭാഷക സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: