ഉരുളല്‍ സമരം നടത്തും

Sunday 21 February 2016 12:33 am IST

കണ്ണൂര്‍: പട്ടികജാതിക്കാര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്‌പകള്‍ എഴുതിത്തള്ളണമെന്നും ജപ്‌തി നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട്‌ അംബേദ്‌കര്‍ ജനപരിഷത്ത്‌ മാര്‍ച്ച്‌ 10ന്‌ കലക്‌ടറേറ്റിലേക്ക്‌ ഉരുളല്‍ സമരം നടത്തും. രാവിലെ 10ന്‌ കാല്‍ടെക്‌സ്‌ ജംഗ്‌ഷനില്‍ നിന്നും സമരം ആരംഭിക്കും. അംബേദ്‌കര്‍ ജനപരിഷത്ത്‌ ജില്ലാ സമ്മേളനം 21ന്‌ പയ്യന്നൂരില്‍ നടത്താനും യോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.