ബെയ്റൂട്ട്: സിറിയയില്‍ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ 46 പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ഞായറാഴ്ച ഹോംസിലെ അല്‍ സഹ്രയിലായിരുന്നു സ്ഫോടനം. ഹോംസ് നഗരം പൂര്‍ണമായും സിറിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍, സ്ഫോടനങ്ങള്‍ ഇവിടെ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: