രാജ്യത്തെ നശിപ്പിക്കാനായി ഭീകരതയെന്ന വിഷവിത്ത് കിണഞ്ഞ് ശ്രമിക്കു
മ്പോള്‍ ആ വിത്തിനെ ഉന്മൂലനം ചെയ്ത് ഭാരത ജനതയെ രക്ഷിക്കുകയാണ് ധീരജവാന്മാര്. ആ ചെറുത്തു നില്പ്പിനിട പൊലിഞ്ഞുപോയ ധീര യോദ്ധാക്കള്‍ക്ക് ആദരാഞ്ജലികള്‍.
വിജയ്
ഇതേ അവസ്ഥ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും വ്യാപിപ്പിക്കാനാണ് മുഖംമൂടിയണിഞ്ഞ ചിലര്‍ ശ്രമിക്കുന്നത്, രാഷ്ട്രിയ നേട്ടത്തിനുവേണ്ടി അതിനു ചിലര്‍ അറിത്തോ അറിയാതെയോ കൂട്ടുനില്‍ക്കുന്നു, ശക്തമായി പ്രതികരിച്ചില്ലെങ്കില്‍ രാജ്യം വലിയ വിപത്തിലേക്ക് നീങ്ങും രാജ്യദ്രോഹത്തിനെതിരെ ജാതി മത രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒരുമിക്കുക, മരണമടഞ്ഞ സൈനികര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍
അജയ്കുമാര്‍ പള്ളിക്കല്‍
ഒരു കടന്നല് കുത്താന്‍ വന്നാല്‍ നമ്മള് വീശിയോ ടിക്കുന്നു. മറ്റൊന്ന് വന്നാല്‍ അപ്പോഴും തല്ലിക്കൊല്ലുന്നു. ഇടക്കിടെ ആവര്‍ത്തിച്ചാല്‍ കടന്നല്കൂടിനു തീയിടും. അങ്ങനെ കൂട്ടിലുണ്ടായിരുന്ന ആ വര്‍ഗ്ഗം തന്നെ നശിക്കുന്നു! അതില്‍ നമ്മളെ കുത്തിയിട്ടാല്ലാത്ത കടന്നലുകളും ഉണ്ടാകും. ഇപ്പോള്‍ തീയിടേണ്ട സമയമായിത്തുടങ്ങി.
ഗോവിന്ദ് കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: