ചേര്‍ത്തല: ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വുഡ്ലാന്‍ഡ്സ് ഓഡിറ്റോറിയത്തില്‍ ആചാര്യത്രയ സെമിനാര്‍ നടത്തി. കാഥികന് മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്തു. ഭാര്ഗവന് ചക്കാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ബാബു, ജില്ല പ്രസിഡന്റ് കെ.എന്‍.ജെ. കര്‍ത്ത, സെക്രട്ടറി മഹാദേവന്, ട്രഷറര്‍ പി.ആര്. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി.മ•ഥന് ശ്രീനാരായണ ഗുരുവിനെ കുറിച്ചും, കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് മഹാത്മ അയ്യന്‍കാളിയെ കുറിച്ചും, എന്‍എസ്എസ് യൂണിയന് സെക്രട്ടറി ബി. ഗോപാലകൃഷ്ണന് നായര്‍ ചട്ടമ്പി സ്വാമികളെ കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: