കോട്ടയം: ബിജെപി വിജയപുരം പഞ്ചായത്ത് ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി സൂരജ് മുതുകാടിനെയും ജനറല്‍ സെക്രട്ടറിമാരായി പ്രശാന്ത് ആരതി, സാജന് എസ് എന്നിവരെയും വൈസ് പ്രസിഡന്റുമാരായി സി.എസ്.ഉണ്ണി വടവാതൂര്‍, സി.ടി.മഹേഷ്, ബാലന് തോട്ടുപുറം, സെക്രട്ടറിയായി സി.സി.ഗിരീഷ്, പഞ്ചായത്ത് ഇന്‍ചാര്‍ജായി നിയോജകമണ്ഡലം ട്രഷറര്‍ രാജേഷ് ചെരിയ മഠത്തിനേയും നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ് നോമിനേറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: