സ്വാഗതസംഘം രൂപീകരിച്ചു

Monday 22 February 2016 10:45 pm IST

തോട്ടയ്ക്കാട്: ശ്രീകുരുതികാമന്‍കാവ് ക്ഷേത്രത്തില്‍ കലശദിനാഘോഷത്തിന്റെയും ഭാഗവത സപ്താഹയജ്ഞത്തിന്റെയും നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ദേവസ്വം പ്രസിഡന്റ് ജയരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഗോപിനാഥക്കുറുപ്പ് കണ്‍വീനറായി 101 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. മണികണഠന്‍ ലക്ഷ്മിസദനം(ജോ.കണ്‍വീനര്‍), അനീഷ് മുണ്ടന്‍കുന്നേല്‍(സെക്രട്ടറി), നാരായണക്കുറുപ്പ്(ട്രഷറര്‍)എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.