മെഡിക്കല്‍ ക്യാമ്പ്: രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി

Tuesday 23 February 2016 1:59 pm IST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി നടത്തുന്ന സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ക്യാമ്പിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തീയതി 29 വരെ നീട്ടി. ഇപ്പോഴും നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. പേര് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ തൊട്ടടുത്ത പി എച്ച് സിയിലോ കമ്മ്യുണിറ്റി ആരോഗ്യകേന്ദ്രത്തിലോ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.