സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

Tuesday 23 February 2016 2:01 pm IST

കാസര്‍കോട്: കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് 2015ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ സംപ്രേക്ഷണം ചെയ്തവ പരിഗണിക്കും. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമി ആഫീസിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസുകളിലും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.