ഗുരുവാകുന്ന അറിവില്‍ കര്മ്മമെടുത്തു കര്‍മ്മ പ്രതിഫലമായി കിട്ടുന്ന ആശ്വാസത്തില്‍ വിശ്വസിക്കുന്ന വിശ്വാസമാകുന്നു വിശ്വാസം. നിങ്ങള്‍ ഒരു മതത്തേയും ഖണ്ഡിക്കേണ്ട. സര്‍വ്വമതങ്ങളും അറിവിനാലാണല്ലോ അടിസ്ഥാനപ്പെടുത്തി കാണുന്നത്. അറിവിന്റെ പ്രവൃത്തി വര്ണ്ണിക്കുന്നതെങ്ങനെയാണ്. തലച്ചോറുണ്ടെങ്കില്‍ ചിന്തിക്കുക.
ഗുരുവാണ് ചിലപ്പോള്‍ ശരീരിയായും അശരീരിയായും അറിവായും അനുഗ്രഹമായും ശക്തിയായും ചൈതന്യമായും രക്ഷയായും ശിക്ഷയായും അവര്ണ്ണ്യാനന്ദമായും രോഗശാന്തിയായും ഭൂതശാന്തിയായും പ്രത്യക്ഷമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: