ലക്നോ: ജെഎന്‍യുവില്‍ അടക്കം ഉയര്‍ന്ന രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോയെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു.
വോട്ട് തട്ടാനാണ് രാഹുല്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയരുന്നത്. അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: