പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്ര കളിയാട്ടം

Thursday 25 February 2016 10:27 am IST

കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതി ക്ഷേത്ര കളിയാട്ടം 28ന് സമാപിക്കും. ഇന്ന് രാവിലെ 6 മുതല്‍ കാളപ്പുലിയന്‍ ദൈവം, പുലിക്കണ്ടന്‍ ദൈവം, പുല്ലൂര്‍ണ്ണന്‍ ദൈവം, പുല്ലൂരാളി ദൈവം, 10ന് വിഷ്ണുമൂര്‍ത്തി ദൈവം, ഉച്ചക്ക് 12ന് നടുക്കളിയാട്ടം ആരംഭം, കലശാട്ട്, വൈകുന്നേരം 5 മുതല്‍ പുല്ലൂര്‍ണ്ണന്‍, വേട്ടക്കൊരുമകന്‍, കാളപ്പുലിയന്‍ ദൈവങ്ങളുടെ വെള്ളാട്ടം, രാത്രി 8ന് തിരുമുല്‍ക്കാഴ്ച, 10ന് വെള്ളാട്ടം, എഴുന്നള്ളത്ത്, 11ന് തോറ്റവും തിടങ്ങലും, പുലര്‍ച്ചെ 4.30ന് ശ്രീ പുള്ളിക്കരിങ്കാളിയമ്മയുടെ പുറപ്പാട്, ആയിരത്തിരി മഹോത്സവം. 26ന് രാവിലെ 7 മുതല്‍ കാളപ്പുലിയന്‍, പുലിക്കണ്ടന്‍ ദൈവങ്ങളുടെ പുറപ്പാട്, 11ന് മന്ത്രമൂര്‍ത്തി, 2.30ന് വേട്ടക്കൊരുമകന്‍ ദൈവം, പുല്ലൂര്‍ണ്ണന്‍ ദൈവം, വൈകുന്നേരം 5ന് പുല്ലൂരാളി ദൈവം, 5.30ന് വിഷ്ണുമൂര്‍ത്തി ദൈവം, രാത്രി 8ന് നാടന്‍പാട്ടുകള്‍. 27ന് ഉച്ചക്ക് 12ന് തിടങ്ങല്‍, വൈകുന്നേരം 5മുതല്‍ പുലിക്കണ്ടന്‍. കാളപുലിയന്‍, വേട്ടക്കൊരുമകന്‍ ദെവങ്ങളുടെ വെള്ളാട്ടം, രാത്രി 9ന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം, രാത്രി 12ന് തോറ്റം, തിടങ്ങല്‍. 28ന് രാവിലെ 6ന് കാളപ്പുലിയന്‍, കാര്യക്കാരന്‍, പുലിക്കണ്ടന്‍, വേട്ടക്കൊരുമകന്‍, മന്ത്രമൂര്‍ത്തി എന്നീ ദൈവങ്ങളുടെ പുറപ്പാട്. വൈകുന്നേരം 3ന് പുല്ലൂരാളിസ ദൈവം, 5ന് വിഷ്ണുമൂര്‍ത്തി ദൈവം, 6ന് പുല്ലൂര്‍ണ്ണന്‍ ദൈവം, 6.30ന് ഭജന, രാത്രി 8.30ന് പുഷ്പാര്‍ച്ചന, 9ന് പന്തല്‍ മുഹൂര്‍ത്തം, എഴുന്നള്ളത്ത്, 2ന് ഭണ്ഡാരം തിരിച്ചെഴുന്നള്ളിക്കല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.