തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജ് കാമ്പസില്‍ വിദ്യാര്‍ഥി ഓടിച്ച കാറിടിച്ച് വിദ്യാര്‍ഥിനിക്കു പരിക്ക്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ഗോപിക ജയനാണ് പരിക്കേറ്റത്്. കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ നില ഗുരുതരമയി തുടരുന്നു. അപകടത്തെ തുടര്‍ന്ന് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: