ബിജെപി ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി

Monday 29 February 2016 8:34 pm IST

മുട്ടില്‍ : ബിജെപി മുട്ടില്‍ പഞ്ചായത്ത് മലക്കാട് 59 -ാം ബൂത്ത് ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപികരിച്ചു. പ്രസിഡന്റ് ബാബു എ, സെക്രട്ടറി സുരേന്ദ്രന്‍ എന്‍, വൈസ് പ്രസിഡന്റ് വേണു എന്നിവര്‍ 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. നിയമസഭ ഇലക്ഷന്‍ മാനേജ്‌മെന്റ്കമ്മിറ്റിയും രൂപികരിച്ചു. നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റയില്‍വേക്ക് അഗീകാ രംനല്‍കിയ മോഡിഗവണ്‍മെന്റിനും റയില്‍വേമന്ത്രി സു രേഷ് പ്രഭുവിനും അഭിനന്ദനങ്ങള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍,മണ്ഡലം വൈസ് പ്രസിഡന്റ് പി.വി.ന്യട്ടന്‍, സുരേഷ് അരിമുണ്ട, പി.എസ്. സുധാകരന്‍്, ടി.ആര്‍.സുനില്‍ കുമാര്‍, ജയന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.