കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി മണ്ഡലത്തിലെ പ്രസിഡന്റായി പി.എന്‍. സതീശന്, ജനറല്‍ സെക്രട്ടറിയായി ടി.എസ്. രാധാകൃഷ്ണന്, ടി.ആര്. ബിജു, കോതമംഗലം മണ്ഡലത്തിലെ പ്രസിഡന്റായി ഇ.ടി. നടരാജനേയും ജനറല്‍ സെക്രട്ടറിയായി മനോജ് ഇഞ്ചൂര്‍, ജയകുമാര്‍ വെട്ടിക്കാടന് എന്നിവരെയും ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: