വടകര: ഗായത്രി വിദ്യാഭവന് 15-ാം വാര്‍ഷികം ഇന്ന് വടകര ടൗണ്‍ഹാളില്‍ ആഘോഷിക്കും. വൈകീട്ട് മൂന്നിന് കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ. പ്രഭാകരന് ഉദ്ഘാടനം ചെയ്യും. ബി.വി.എന്‍. ജില്ലാ അക്കാദമിക് പ്രമുഖ് കെ.പി. രാജഗോപാലന്‍, മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10 മുതല്‍ പരിപാടികള്‍ ആരംഭിക്കും. യോഗ, ഡാന്‍സ്, യോഗ്ചാപ്, നൃത്തസംഗീതശില്പം, നൃത്തനൃത്യങ്ങള്‍, ഭജന തുടങ്ങിയ പരിപാടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: