കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ കഴിഞ്ഞ പത്ത് ദിവസമായി നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം അവസാനിച്ചു. കെഡിവിഒഎയും ഇന്ത്യന്‍ വെറ്റിനറി അസോസിയേഷനും ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: