ബജറ്റ് പ്രഹസനം; കുടിവെള്ളത്തിനായി നെട്ടോട്ടം

Thursday 3 March 2016 10:49 am IST

പുനലൂര്‍: നഗരസഭ ബജറ്റില്‍ ലക്ഷങ്ങള്‍ ചെലവിട്ട് കുടിവെള്ള പദ്ധതികള്‍ക്ക് തുക വകയിരുത്തുമ്പോള്‍ കുടിവെള്ളം നഗരസഭ പ്രദേശത്ത് വിതരണം ചെയ്യാന്‍ കഴിയാതെ നഗരസഭ അധികൃതര്‍ മൗനം പാലിക്കുമ്പോള്‍ കടുത്ത വേനലില്‍ നഗരസഭ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുകയാണ്. കൊട്ടിഘോഷിച്ച് നഗരസഭ പ്രദേശത്ത് നിരവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒരു പദ്ധതി പോലും പൂര്‍ത്തിയാക്കി നഗരവാസികള്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ജപ്പാന്‍ കുടിവെള്ളത്തിന്റെ കൂറ്റന്‍സംഭരണി നഗരത്തില്‍ സ്ഥിതിചെയ്യുമ്പോള്‍ ദാഹജലത്തിനായി സംഭരണയില്‍ നോക്കി നെടുവീര്‍പ്പിടുക മാത്രമേ നഗരവാസികള്‍ക്ക് കഴിയു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.