പയ്യന്നൂര്‍: വിശ്വസംസ്കൃത പ്രതിഷ്ഠാന്‍, പയ്യന്നൂര്‍ ചിന്മയ മിഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ 5 മുതല്‍ പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂളില്‍ സംസ്കൃത ഭാഷാ പഠന ക്ലാസ്സുകള്‍ നടത്തുന്ന .പരിപാടി 5 ന് രാവിലെ 10 മണിക്ക് ഡോ.കെ.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. പ്രതിഷ്ഠാനത്തിന്റെ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലാ സംയോജകന്‍ ആര്‍എസ്.രാജേഷ് അദ്ധ്യക്ഷത വഹിക്കും.പി.കെ.പത്മനാഭന് നമ്പ്യാര്‍, പി.യു.രമ്യ ടീച്ചര്‍ എന്നിവര്‍ സംസാരിക്കും. അഡ്വ.പി.എം.വിജയരാഘവന് സ്വാഗതവും കരിപ്പിരി ബാലന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: