കടുത്തുരുത്തി: റോഡിലേക്ക് മറിഞ്ഞുവീണ തെങ്ങിന് അടിയില്‍പ്പെടാതെ ഇരുചക്ര വാഹനയാത്രികന് അത്ഭുതകരമായി രക്ഷപെട്ടു. കടുത്തുരുത്തി-കുറവിലങ്ങാട് റോഡിലെ വര്‍ക്ക്ഷോപ്പിന് സമീപം ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഈ സമയം ഇതുവഴി കടന്നുപോയ ഇരുചക്ര വാഹനത്തിന് തൊട്ടുപിന്നിലായാണ് ഉണങ്ങി ദ്രവിച്ച തെങ്ങ് നിലംപതിച്ചത്. വാഹനയാത്രികര്‍ തെങ്ങ് നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: