മമ്പറം: ബിജെപി പ്രവര്‍ത്തകനായിരുന്ന സ്വര്‍ഗീയ വെണ്ടുട്ടായി സത്യന്റെ എട്ടാം ബലിദാനദിനാചരണത്തിന്റെ ഭാഗമായി വീട്ടുവളപ്പിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടന്നു. ബിഎംഎസ് ജില്ലാ വൈസ് പ്രസഡണ്ട് കെ.കുമാരന് അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ഹരീഷ് ബാബു, എ.അനില്‍ കുമാര്‍, പി.സുധീര്‍ബാബു, പ്രനൂപ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: