കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം. സിന്ധുപാല്‍ചൗക്ക് ജില്ലയില്‍ ഞായറാഴ്ച രാവിലെയായിരുന്നു ഭൂചലനം.
ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ നാല് രേഖപ്പെടുത്തി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.
ലാന്കുരിദന്ദയ്ക്കു സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സീസ്മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: