മിര്‍പുര്‍: ഇന്ത്യ-ബംഗ്ലാദേശ് ഏഷ്യാകപ്പ് ട്വന്റി 20 ഫൈനല്‍ മഴമൂലം വൈകുന്നു. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കായിരുന്നു ഷേര്‍ ഇ ബംഗ്ലാ നാഷനല്‍ സ്റ്റേഡിയത്തില്‍ മത്സരം
ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ശക്തമായ കാറ്റും മഴയും തുടരുന്നതാണു മത്സരത്തിനു വെല്ലുവിളിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: