ഭാരതീയ വിചാരകേന്ദ്രം ജില്ലാ ഭാരവാഹികള്‍

Sunday 6 March 2016 8:47 pm IST

കായംകുളം: ഭാരതീയ വിചാരകേന്ദ്രം ജില്ലാ ഭാരവാഹികളായി പ്രൊഫ. ഡോ. ഡി.രാധാകൃഷ്ണപിള്ള (പ്രസിഡ്ന്റ്), ജെ. മഹാദേവന്‍ (സെക്രട്ടറി), പി.എസ്. സുരേഷ് (ജോയിന്റ് സെക്രട്ടറി), പി.ആര്‍. രാധാകൃഷ്ണന്‍ (ട്രഷറര്‍), ജോസ് സെബാസ്റ്റിയന്‍, അരവിന്ദാക്ഷ കൈമള്‍ (കമ്മറ്റിയംഗങ്ങള്‍), കെ.എന്‍.ജെ.കര്‍ത്താ (പ്രത്യേക ക്ഷണിതാവ്) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.