മാന്നാനം: ബൗദ്ധിക വെല്ലുകളില്‍ നേരിടുന്ന കുട്ടികള്‍ക്കായി മാന്നാനം കെ.ഇ.കോളേജ് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിവരുന്ന സാംസ്്കാരിക ഉത്സവമായ അവെയ്ക്ക് 16 ഏറ്റുമാനൂര്‍ നിയോജകമണ്ഡലം എംഎല്‍എ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സിനിമാ താരം സുരാജ് വെഞ്ഞാറമൂട്, അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ, കോളേജ് മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ, കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ബെന്നി സെബാസ്റ്റ്യന്‍, സിഎംഐ സെല്‍ഫ് ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ മേജര്‍ ജോണി തോമസ്, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ജോസി ജോണ്‍, സ്റ്റാഫ് സെക്രട്ടറി ഡോ.സിറിയക് ജോ വെമ്പാല, സ്റ്റാഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജോ ജോയി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ജിറ്റോ അധികാരം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: