ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ 24കൊല്ലമായി ജയിലില്‍ കഴിയുന്ന പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. ഒരു ദിവസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. നളിനിയുടെ അച്ഛന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍. ചൊവ്വാഴ്ച നാലു മണി മുതല്‍ ബുധനാഴ്ച വൈകിട്ട് നാലു മണി വരെയാണ് അനുവദിച്ച സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: