കൊല്ലം: ജില്ലയില്‍ വേനല്‍ ചൂട് കൂടുന്നു. മുഴുവന്‍ പ്രദേശങ്ങളിലും വന്‍ താപനിലയാണ് അനുഭവപ്പെടുന്നത്. രാവിലെ എട്ടു മണുമൂതല് വൈകുന്നേരം നാലുവരെ ഒരേ കാലവസ്ഥയാണ്. നഗരത്തിലും പുനലൂരിലും ചുട്ടുപൊള്ളുന്ന തരത്തിലുള്ള തീവ്രതയിലാണ് സൂര്യകിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത്. സൂര്യാഘാതം ഉള്‍പ്പടെ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ചൂടില്‍ വലയുന്നതില്‍ കൂടുതലും കൂലി പണിക്കാരും ഫീല്‍ഡ് ജോലിക്കാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: