വികസനം ബിജെപിയിലൂടെ: കുമ്മനം

Tuesday 8 March 2016 10:12 pm IST

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ബിജെപി കോട്ടയം നിയോജകമണ്ഡലം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ വിജയം വിദൂരമല്ല. വരുംനാളുകളില്‍ കോട്ടയം മണ്ഡലത്തിലെ വികസനങ്ങള്‍ ബിജെപി എംഎല്‍എയിലൂടെ നടക്കേണ്ട സ്ഥിതിയുണ്ടാകും. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍. ഹരി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്‍, ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍. മുരളീധരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബിനു ആര്‍ വാര്യര്‍, യുവമോ ര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.പി. മുകേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ വിനു ആര്‍ മോഹന്‍, ടൗണ്‍ പ്രസിഡന്റ് നാസര്‍ റാവുത്തര്‍, കെ.ആര്‍. ശശി, രമേശ്് കല്ലില്‍, ജോമോന്‍ പനച്ചിക്കാട്, നന്ദന്‍ നട്ടാശേരി, റീബാവര്‍ക്കി, സിന്ധു അജിത്ത്, ഇന്ദിരാകുമാരി, ജി. കെ. ഹരി, ഹരി കിഴക്കേക്കുറ്റ്, സുരേഷ് അംബിക ഭവന്‍, ആര്‍. രാജു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.