തിരുവനന്തപുരം: ബിജെപി ബിഡിജെഎസ് സീറ്റ് വിഭജന ചര്‍ച്ച തുടങ്ങി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, സംഘടനാ സെക്രട്ടറി കെ.ആര്.ഉമാകാന്തന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി.മുരളീധരന്, ബിഡിജെ എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറിമാരായ ടി.വി.ബാബു, സുഭാഷ് വാസു, എസ്എന്‍ഡിപി പന്തളം യൂണിയന് പ്രസിഡന്റ് സിനില്‍ മുണ്ടപ്പള്ളി, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ രതീഷ് ചെങ്ങന്നൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: