പയ്യന്നൂര്‍.�പാനൂരിലെ ബിഎംഎസ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്പിച്ചതില് ബിഎംഎസ്. ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ആശയത്തെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം ആയുധമെടുക്കുന്ന സിപിഎം ശൈലി പൊതു സമൂഹം തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍, കുടുംബം പോറ്റാന്‍ പണിയെടുക്കുന്ന തൊഴിലാളികളെ പിഞ്ചു കുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കുന്ന കാടത്തം അവസാനിപ്പിച്ചില്ലെങ്കില്‍ ബംഗാളിലെ ദുര്ക്ഷതി സിപിഎമ്മിനെ കാത്തിരിക്കുകയാണെന്നും ജില്ലാ കമ്മറ്റി പ്രസ്താവിച്ചു.�യോഗത്തില്‍ അഡ്വ.�കെ.പി.സുരേഷ് കുമാര്‍, അദ്ധ്യക്ഷത വഹിച്ചു. സി.വി.തമ്പാന്, പി.കൃഷ്ണന്, വി.മണിരാജ്.�തുടങ്ങിയവര്‍ സംസാരിച്ചു.�എം.പി.പ്രീത സ്വാഗതവും വി.രജ്ഞന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: