പിറ്റ്സ്ബര്‍ഗ്: പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ തോക്കുധാരികളായ രണ്ടംഗ സംഘം നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാല് സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. എട്ടോളം ആളുകള്‍ക്ക് വെടിയേറ്റെതായാണ് സൂചന. മരണ സംഖ്യ ഉയര്‍ന്നേക്കും. പോലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: