തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്. മത്സരരംഗത്തുനിന്ന് മാറിനില്ക്കാന് താന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സന്നദ്ധത അറിയിച്ചതായും അന്തിമതീരുമാനം പാര്‍ട്ടിയുടേതാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ സി.എന്‍. ബാലകൃഷ്ണന് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: