തിരുവനന്തപുരം: കോഴിക്കോട് കൊളത്തൂര്‍ അദെ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം ഇന്ന് വൈകിട്ട് 6ന് കിഴക്കേകോട്ട തീര്‍ത്ഥപാദ മണ്ഡപത്തില്‍ നടക്കും. ആര്‍ഷ വിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ പ്രതിമാസ സത്സംഗത്തില്‍ ഈശാ വാസ്യ ഉപനിഷത്താണ് വിഷയം. സംശയനിവാരണവും ഉണ്ടായിരിക്കും. സായിവേദ വാഹിനിയുടെ വേദജപത്തോടെ സത്സംഗം സമാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: