വസന്ത വേദപാഠശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു

Sunday 13 March 2016 3:02 pm IST

മധൂര്‍: മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ പ്രതിവര്‍ഷം ഏപ്രില്‍,മെയ് മാസങ്ങളില്‍ നടത്തിവരുന്ന വസന്ത വേദപാഠശാല ഏപ്രില്‍ 1ന് ആരംഭിക്കും. വസന്ത വേദപാഠശാലയില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഉപനയനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 1ന് മുമ്പായി എക്‌സിക്യുട്ടീവ് ഓഫീസര്‍, ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, പി.ഒ.മധൂര്‍, കാസര്‍കോട് 671124 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.